വിശാലമായ നടുമുറ്റത്തിൻറെ മേലാപ്പിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം വീടിനുള്ളിലാകെ വെളിച്ചം നിറക്കുന്നു.വിവിധ ആവശ്യങ്ങൾക്കായ് ഉപകരിക്കും വിധമാണ് ഈ ഓപ്പൺ കോർട്യാർഡിൻറെ ചുറ്റിനുമുള്ളഇടങ്ങളെല്ലാം. ഫാമിലി ലിവിങ്,ഡൈനിങ്ങ് തുടങ്ങിയ സൗകര്യങ്ങളും ഇതിനു ചുറ്റിനും തന്നെ.
നടുമുറ്റത്തിന് ചുറ്റിനുമായി...
തച്ചുശാസ്ത്ര വിധിയും കണക്കിൻറെ കണിശതയും സമ്മേളിക്കുന്ന മഹാവിസ്മയങ്ങളിൽ ഒന്നാണ് ചന്ദ്രവള. നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാനിർമ്മിതികളിൽ നാം ഇന്ന് കാണുന്നത് തച്ചുശാസ്ത്ര മികവും അതി വിദഗ്ധരായ പെരുന്തച്ചന്മാരുടെ വാസ്തുവിദ്യയുടെയും അഗാഥ പാണ്ഡിത്യത്തിൻറെയും പൗരാണിക ചരിത്രത്തിൻറെയും കൈമുദ്രകളാണ്.
വാസ്തുശാസ്ത്രത്തിൽ...
ഗ്രാമീണ സൗന്ദര്യം ഇന്നും അന്യം നിന്ന് പോകാത്ത പാലക്കാട് ജില്ലയിലെ ചെർപുളശ്ശേരിയിലാണ് വെളിച്ചത്തിൻറെ സമൃദ്ധിയുമായ് മേഘമൽഹാർ ഉള്ളത്.സമകാലിക ഡിസൈൻ ഘടകങ്ങളെ പച്ചപ്പ് നിറഞ്ഞ ലാൻഡ്സ്കേപ്പുമായി സമന്വയിപ്പിച്ചു പ്രകൃതിദത്ത ഫിനിഷുകൾക്കൊപ്പം രൂപകൽപ്പന ചെയ്തിരിക്കുന്നു. ഡോക്ടർമാരായ...