Latest Updates

 'കനവ്' കിനാവുകാണാൻ ഒരിടം      കനവ്  കേൾക്കുമ്പോൾ  നൊസ്റ്റാൾജിക്കായ ഓർമ്മകൾ ഉണരുന്ന പേര്.  അത്തരം ഓർമ്മകളെ ഒന്ന് തൊട്ടുണർത്താനും അതിലൂടെ പുതുതലമുറയ്ക്ക് ഒരു സന്ദേശം പകരുകയെന്നുള്ളതുമാണ് ഈ വീടിൻറെ ലക്ഷ്യം. ന്യൂജെൻ കാലത്തിന് മുൻപ് ഇന്നത്തെ 40...

വെളിച്ച സ്രോതസ്സായ നടുമുറ്റം

വിശാലമായ നടുമുറ്റത്തിൻറെ മേലാപ്പിലൂടെ കടന്നു വരുന്ന സൂര്യപ്രകാശം വീടിനുള്ളിലാകെ വെളിച്ചം നിറക്കുന്നു.വിവിധ ആവശ്യങ്ങൾക്കായ് ഉപകരിക്കും വിധമാണ് ഈ ഓപ്പൺ കോർട്യാർഡിൻറെ ചുറ്റിനുമുള്ളഇടങ്ങളെല്ലാം. ഫാമിലി ലിവിങ്,ഡൈനിങ്ങ് തുടങ്ങിയ സൗകര്യങ്ങളും ഇതിനു ചുറ്റിനും തന്നെ. നടുമുറ്റത്തിന് ചുറ്റിനുമായി...

ലെവൽ സ്‌കേപ്പ്

ലെവൽ സ്കേപ്പ്

Renovation

 'കനവ്' കിനാവുകാണാൻ ഒരിടം      കനവ്  കേൾക്കുമ്പോൾ  നൊസ്റ്റാൾജിക്കായ ഓർമ്മകൾ ഉണരുന്ന പേര്.  അത്തരം ഓർമ്മകളെ ഒന്ന് തൊട്ടുണർത്താനും അതിലൂടെ പുതുതലമുറയ്ക്ക് ഒരു സന്ദേശം പകരുകയെന്നുള്ളതുമാണ് ഈ വീടിൻറെ ലക്ഷ്യം. ന്യൂജെൻ കാലത്തിന് മുൻപ് ഇന്നത്തെ 40...

ANCIENT HERITAGE

Showrooms

Everything you Need to Prepare the Interior of a House From One Shop

It will be beneficial for everyone if everything needed to prepare the interior of a house is available in one shop. Customer satisfaction is...

Most Viewed

 'കനവ്' കിനാവുകാണാൻ ഒരിടം      കനവ്  കേൾക്കുമ്പോൾ  നൊസ്റ്റാൾജിക്കായ ഓർമ്മകൾ ഉണരുന്ന പേര്.  അത്തരം ഓർമ്മകളെ ഒന്ന് തൊട്ടുണർത്താനും അതിലൂടെ പുതുതലമുറയ്ക്ക് ഒരു സന്ദേശം പകരുകയെന്നുള്ളതുമാണ് ഈ വീടിൻറെ ലക്ഷ്യം. ന്യൂജെൻ കാലത്തിന് മുൻപ് ഇന്നത്തെ 40...

തൃശ്ശൂരിലെ ‘ഹൃദയ’ത്തിലേക്ക്

തൃശ്ശൂരിലെ 'ഹൃദയം' എന്ന ഈ 'ഇക്കോഫ്രണ്ട്‌ലി' വീട്സബിതയുടെയും ശ്രീറാമിന്റെയും ചിന്തകളുടെയും ആഗ്രഹത്തിന്റെയും പൂർത്തീകരണമാണ്.കേരളത്തിന് പുറത്തുള്ള നിരവധി വർഷത്തെ ജീവിതത്തിന് വിരാമമിട്ട് ഇവർ വയ്ക്കാൻ തിരഞ്ഞെടുത്തത് സബിതയുടെ നാടായ തൃശ്ശൂര് തന്നെയാണ്. സുഖകരമായ...

പുഴ സംരക്ഷണത്തിന് മാനവ ഭിത്തി

ചെറുതുരുത്തി:അന്തർദേശീയ പുഴ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി ഭാരതപ്പുഴയുടെ തീരം വൃത്തിയാക്കി മാനവ ഭിത്തി നിർമിച്ചു.പി.എൻ.എൻ.എം ആയുർവേദ മെഡിക്കൽ കോളേജ് ദ്രവ്യഗുണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽകോളേജ് വിദ്യാർത്ഥികളും, നേച്ചർ ക്ലബ് അംഗങ്ങളും ശുചീകരണ പ്രവർത്തനം നടത്തി. കോളേജ്...

കല കാലത്തേ അതിജീവിച്ച്

പുരാതനമായൊരു പെയിന്റിംഗ് ആണ്ക്ഷേത്രത്തിൻറെ ചുമരിലുള്ളത്. തികച്ചും പ്രകൃതി ദത്ത വർണങ്ങൾ ഉപയോഗിച്ച് ചെയ്തിരിക്കുന്ന ഈ പെയിന്റിങ് കാലത്തേ അതിജീവിച്ചു നിൽക്കുന്നു.

‘സഭ 2025’  ത്രിദിന സാംസ്കാരിക പരിപാടികൾക്ക്  ഇരവിപേരൂരിൽ തുടക്കം

ഇരവിപേരൂർ: മണിമല നദീതട പൈതൃകപദ്ധതിയുടെ ഭാഗമായി കല്ലൂപ്പാറ -ഇരവിപേരൂർ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടന്നുവരുന്ന പൈതൃകസംരക്ഷണ പരിപാടികളുടെയും പരിസ്ഥിതിയുടെയും ഫോട്ടോ ദൃശ്യങ്ങളും പാരമ്പര്യവാസ്തുനിർമ്മിതികളുടെ ചിത്രീകരണവും ഉൾപ്പെടുത്തി 'സഭ -2025' എന്നപേരിൽ ശങ്കരമംഗലം തറവാട്ടിൽ സംഘടിപ്പിക്കുന്ന...

Products & Service

It will be beneficial for everyone if everything needed to prepare the interior of a house is available in one shop. Customer satisfaction is...

Land Scaping

Resorts and Homestay

Most Popular