HomeEditor's Pckനാൽക്കാലികളുടെ നടവഴി

നാൽക്കാലികളുടെ നടവഴി

പണ്ട് കാലങ്ങളിൽ വീടിനോട് അനുബന്ധിച്ച് ജലാശയങ്ങളും ചിറകളും കുളങ്ങളും കുളപ്പടവുകളും സർവസാധാരണമായിരുന്നു .കുളിക്കുവാൻ മാത്രമല്ല കൃഷിക്കും മൃഗങ്ങൾക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഒന്നിലധികം കുളങ്ങളും മറ്റു ജലസ്രോതസ്സുകളും നമ്മുടെ വീടിന്റെ ചുറ്റുപാടുകളിൽ ഉണ്ടായിരുന്നു .

A Heritage  Walkway
A Heritage Walkway

അത്തരം ജലസ്രോതസ്സുകളിൽ നാൽക്കാലികൾക്ക് വെള്ളം കുടിക്കാനും അവയെ കുളിപ്പിക്കാനും പ്രേത്യേകം ഒരെണ്ണം .

നാൽക്കാലികളെല്ലാം കൂടി തിക്കിത്തിരക്കി ഒരുമിച്ച് കുളത്തിലേക്കിറങ്ങാതെ വരിയായി നടന്നു കയറുവാനും ഇറങ്ങുവാനും പാകത്തിനുള്ള വഴി പ്രേത്യേകം തയ്യാറാക്കിയിരുന്നു.

കരിങ്കല്ലും വെട്ടുകല്ലും സിമന്റും ഒക്കെ ഇതിൻറെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നു.ഡിജിറ്റൽ സാങ്കേതികവിദ്യയുടെ ഇന്നത്തെ കാലത്ത് പ്രാധാന്യമില്ലാതാവുകയോ അതുമല്ലെങ്കിൽ ചിലപ്പോ ഒരു കൗതുകക്കാഴ്ചയായി മാറുകയോ ചെയ്യുന്നു ഈ നിർമിതികൾ .

RELATED ARTICLES

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular